ഇന്ത്യയുടെ നയാഗ്ര അതാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം. ഒരു കാട്ടു ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന കാഴ്ചവിസ്മയം. കാടുകണ്ട് നാഗരികതയുടെ തിരക്കുകളില്ലാതെ ശാന്ത മനോഹരിയായ കാട...